എന്തിനാണീയുറക്കം ഞാന്‍ തുടരുന്നത്?ഞാനുണരുന്നത് മറ്റൊരുറക്കത്തിലേക്കണല്ലോ!എന്നെയുണരാന്‍ സഹായിക്കൂ.ഉണര്‍ന്നുപറക്കാന്‍ എനിക്കു കൊതിയാവുന്നു.