Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]
മഞ്ഞുതുള്ളികള്‍

മഞ്ഞുതുള്ളികള്‍ പ്രഭാതത്തില്‍ സുന്ദരവും നിഷ്ക്കളങ്കവും ആകുന്നു. സൂര്യകിരണങ്ങളുടെ ചൂടുള്ള വിമര്ശനങ്ങള്‍ അവയെ തളര്‍ത്തിയേക്കാം. പക്ഷെ അവ മരിക്കുന്നില്ല. വീണ്ടും ഒരു പ്രഭാതത്തില്‍ അവ പുനര്ജ്ജനിക്കുന്നു. അതേ നിഷ്ക്കളങ്കതയോടെ

പോര്‍ട്ടല്‍ സ്രഷ്ടാവ് Santhosh Kareepadath
അവസാനം പരിഷ്കരിച്ചത് മെയ് 13, 2008 3:10:05 AM IST